Puthuvayana

Study by Dr. C Rajendran
DC Books, Kottayam
Pages: 142 Price: INR 70
HOW TO BUY THIS BOOK
സാഹിത്യപാഠങ്ങളെ പുതുവായനയ്‌ക്കു വിധേയമാക്കുകയാണ് ഈ കൃതിയിലൂടെ ഡോ.സി രാജേന്ദ്രന്‍. നാലുവിഭാഗങ്ങളിലായാണ് ഇതിലെ ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ മലയാളത്തിലെ ഏതാനും പ്രമുഖ കൃതികളെ വിലയിരുത്തുന്നു. സാഹിത്യ സിദ്‌ധാന്തങ്ങളും നിരൂപണങ്ങളുമാണ് രണ്ടും മൂന്നും വിഭാഗത്തില്‍.
കാളിദാസന്റെ കാവ്യശൈലി, കൈപ്പിഴകള്‍ എന്നിങ്ങനെ സംസ്‌കൃത സാഹിത്യത്തെ കുറിച്ചുള്ള 7 പ്രൌഡലേഖനങ്ങളാണ് നാലാം ഭാഗത്തില്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
» Dr C Rajendran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME