Ann Frankinte Diarykkurippukal

The Diary of a Young Girl ( Ann Frankinte Dairykkurippukal) is a book composed of extracts from a diary written by Anne Frank while she was in hiding for two years with her family during the Nazi occupation of The Netherlands. This book is translated by Prameela Devi
DC Books, Kottayam
Pages: 208 Price: INR 75
HOW TO BUY THIS BOOK
പതിമൂന്നാം പിറന്നാളിന് സമ്മാനമായി കിട്ടിയ ഡയറിയില്‍ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടി എഴുതിയ കുറിപ്പുകളാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം. ഡയറി എഴുതി തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാസി തടവറയില്‍ ടൈഫസ് ബാധിച്ച് ആന്‍ ഫ്രാങ്ക് മരിച്ചു. യുദ്ധഭീകരതകളെയും അവ മനുഷ്യ മനസിനേല്പിക്കുന്ന ആഘാതങ്ങളെയും ഹൃദയസ്‌പര്‍ശിയായി ഇതില്‍ ചിത്രീകരിക്കുന്നു.
ഡച്ച് ഭാഷയില്‍ പ്രസിദ്‌ധീകരിച്ച ഈ കൃതി പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്‌തു.
ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്‌തകങ്ങളിലൊന്ന്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
»Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME