Yavanika

Screenplay by K G George
Mathrubhumi Books Kozhikode
Pages: 144 Price: INR 75.00
HOW TO BUY THIS BOOK
‘കാണാതായ അയ്യപ്പനെ തേടിയുള്ള അന്വേഷണമാണ് യവനിക. പലരുടെയും ഓര്‍മകളില്‍ അയ്യപ്പന്‍ വരുന്നു. തിലകന്റെ, നെടുമുടിയുടെ , ജലജയുടെ അങ്ങനെ എല്ലാവരുടെയും. ഓരോരുത്തരുടെയും ഓര്‍മയില്‍ അയ്യപ്പന്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അയാളൊരു ബോറായി തീര്‍ന്നേക്കാം എന്ന് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് ഞാന്‍ യവനികയുടെ ട്രീറ്റ്മെന്റ് നിശ്‌ചയിച്ചത്. ’
കെ. ജി ജോര്‍ജ്
ആധുനിക മലയാള സിനിമയിലെ വഴിത്തിരിവായ യവനികയുടെ തിരക്കഥ. ഒപ്പം ജോണ്‍ പോള്‍, കെ ജി ജോര്‍ജ്, മോഹന്‍ എന്നിവരുടെ കുറിപ്പുകളും.




COPYRIGHTED MATERIAL
RELATED PAGES
» Other Screenplays
» Bharath Gopi Collection
» K G George Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME