Ormayundavan

A book to improve memory by Prof P A Varghese
Mathrubhumi Books Kozhikode
Pages: 104 Price: INR 50
HOW TO BUY THIS BOOK
ഓര്‍മശക്തി വര്‍ധിപ്പിക്കാനും അതു നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങളാണ് ഈ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മെമ്മറിയെ പരിശീലിപ്പിക്കേണ്ടതെങ്ങനെ?, മറവി എന്തു കൊണ്ട്, എങ്ങനെ നന്നായി ഓര്‍മിക്കാന്‍ കഴിയും, പരീക്ഷ എങ്ങനെ എഴുതണം, നോട്ടെഴുതേണ്ട വിധം തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ധാരാളം വിവരങ്ങള്‍ ഇതിലുണ്ട്.
തലച്ചോറിന് പരിശീലനവും വ്യായാമവും ലഭിച്ചില്ലെങ്കില്‍ ഓര്‍മശക്തി ക്ഷയിക്കുകയും അല്‍ഷിമേഴ്സ് , പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതു കൊണ്ടു തന്നെ മറവിയെ അകറ്റി നിര്‍ത്തി ജീവിതം വിജയപ്രദമാക്കാന്‍ മുതിര്‍ന്നവര്‍ക്കും ഈ പുസ്‌തകം ഉപകരിക്കുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Self Help
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME