Ekanthathayude Nooru Varshangal

One Hundred Years of Solitude by Gabriel Garcia Marquez in Malayalam, translated by Dr S Velayudhan. Marquez, is the most popular Colombian writer who was awarded the Nobel Prize for literature in 1982. One Hundred Years of Solitude is his masterpiece.
DC Books, Kottayam
Pages: 312 Price: INR 120
HOW TO BUY THIS BOOK
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ലോകപ്രശസ്തമായ നോവലിന്റെ മലയാള പരിഭാഷ. മാജിക്കല്‍ റിയലിസം എന്ന വാക്ക് മലയാളികള്‍ കേട്ടത് ഈ നോവലുമായി ചേര്‍ത്താണ്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളേക്കുറിച്ച് പ്രഫ എം കൃഷ്‌ണന്‍ നായര്‍ എഴുതി: “ഈ ഗ്രന്ഥം വായിച്ചു കഴിഞ്ഞപ്പോള്‍ മാര്‍കേസിനെ നേരിട്ടു കണ്ട പ്രതീതി എനിക്ക്. ശിശുവിനെപ്പോലെ നിഷ്‌കളങ്കനെങ്കിലും സങ്കീര്‍ണസ്വത്വമാര്‍ന്ന മഹാനായ സാഹിത്യകാരന്‍. അദ്ദേഹം എന്റെ സുഹൃത്തായിരിക്കുന്നു എന്ന് എനിക്കൊരു തോന്നല്‍..”



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Gabriel Garcia Marquez
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME