Mozhi

Novel by B M Suhara
Chintha Publishers, Thiruvananthapuram, Kerala
Pages: 144 Price: INR 75
HOW TO BUY THIS BOOK
മൊഴി ചൊല്ലപ്പെട്ട ഒരു സ്‌ത്രീയുടെ മാനസികാവസ്ഥ ദയനീയമാണ്. അപ്പോള്‍ രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ടാലോ. ഫാത്തിമയുടെ ജീവിതത്തിലേക്ക് കടന്നു വന്ന രണ്ടു പുരുഷന്മാരാണ് സലാമും ഷറഫും. സലാം അവള്‍ക്ക് പണവും അതിരില്ലാത്ത സ്വാതന്ത്ര്യവും നല്‍കി. എന്നാല്‍ അവളോടൊപ്പം ചെലവഴിക്കാന്‍ അയാള്‍ക്ക് സമയമുണ്ടായിരുന്നില്ല.
ഷറഫാകട്ടെ ഫാത്തിമയുടെ ദാസനെ പോലെ ചമഞ്ഞു. സ്വന്തമായി കിട്ടിയപ്പോള്‍ ഒരു ദാസിയുടെ പരിഗണന പോലും കൊടുത്തതുമില്ല. ബി എം സുഹറയുടെ ശ്രദ്‌ധേയമായ നോവല്‍.
» Novel
» B M Suhra
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME