SPiCE
 

Budhasamkramam


Novel by K Dileepkumar
Kaalam, Thiruvananthapuram
Pages: 215 Price: INR 150
HOW TO BUY THIS BOOK

ആണും പെണ്ണും കെട്ട ഒരു ജീവിതം ജീവിച്ചു തീര്‍ക്കുക എന്ന വിധി തലയില്‍ വന്നു വീണ ബുധന്റെ കഥ പറയുന്നു ദിലീപ് കുമാര്‍ ബുധസംക്രമത്തില്‍. ഒരു മനുഷ്യാത്മാവിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമാണ് ഈ നോവലിന്റെ വായന നമുക്കു തരുന്നത്. ഡോ. എം. രാജീവ് കുമാര്‍ ആമുഖക്കുറിപ്പില്‍ പറയുന്നതുപോലെ, ‘സുഖകരമായ രചനാവഴിയുടെ സുരക്ഷിതപാതയിലല്ല ഈ നോവല്‍ സഞ്ചരിക്കുന്നത്. ബുദ്ധി കൊണ്ട് എഴുതപ്പെട്ട ഈ നോവല്‍ മനസ്സു കൊണ്ട് വായിക്കാനുള്ളതാണ്. ’
Budhasamkramam, Novel by K Dileepkumar
Budhasamkramam, Novel by K Dileepkumar
Budhasamkramam, Novel by K Dileepkumar
COPYRIGHTED MATERIAL

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger