SPiCE
 

Mathruvandanavum Mattu Pradhana Kavithakalum

Mathruvandanavum  Mattu Pradhana Kavithakalum
Collection of poems by Vallathol Narayana Menon, edited by K P Sankaran. General editor of Kavyolsavam series is K Sachidanandan.
DC Books, Kottayam
Pages: 155 Price: INR 75
HOW TO BUY THIS BOOK

ആധുനിക മലയാള കവിത്രയത്തില്‍ പദസൌകുമാര്യം കൊണ്ട് ശ്രദ്‌ധേയനായ കവി. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ വള്ളത്തോളിന്റെ പ്രധാനകവിതകളില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍. ഖണ്‌ഡകാവ്യങ്ങള്‍, ഖണ്‌ഡകവിതകള്‍ എന്നീ രണ്ടു വിഭാഗങ്ങള്‍. കൂടാതെ സംസ്‌കൃതത്തില്‍ നിന്നുള്ള ഒരു പരിഭാഷയും.

ആശയം എളുപ്പത്തില്‍ മനസിലാക്കാന്‍ വിശദമായ അടിക്കുറിപ്പുകള്‍ സഹിതം.
Collection of poems by Vallathol Narayana Menon
Mathruvandanavum  Mattu Pradhana Kavithakalum, Collection of poems by Vallathol Narayana Menon
Mathruvandanavum  Mattu Pradhana Kavithakalum by Vallathol Narayana Menon
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger