Chandanagramam

Novel by Maina Umaiban
Mathrubhumi Books Kozhikode
Pages: 144 Price: INR 50
HOW TO BUY THIS BOOK
പൂര്‍വികര്‍ മറഞ്ഞിരിക്കാന്‍ തെരഞ്ഞുപിടിച്ച ഊര്. നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂര്‍ ഗ്രാമമവും കാരയൂര്‍ ഗ്രാമവും. കൊട്ടക്കുടി ഗ്രാമം കാന്തല്ലൂര്‍ മലയ്‌ക്കപ്പുറമാണ്. അഞ്ചു ഗ്രാമങ്ങള്‍ക്കൊപ്പം പൈസ് നഗറും ദിണ്‍ധുകൊമ്പും കരിമുട്ടിയും കോവില്‍കടവുമൊക്കെ മഴനിഴല്‍ താഴ്‌വരയുടെ ഭാഗമായി.
മറയൂരിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. നവാഗത നോവലിസ്‌റ്റുകള്‍ക്കായി മാതൃഭൂമി ബുക്സ് നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുക്കപെട്ട പതിനാറു നോവലുകളിലൊന്ന്. മറയൂര്‍ എന്ന സ്ഥലവും അവിടുത്തെ സാംസ്കാരിക ജീവിതരീതികളും ഈ നോവലിലൂടെ അടുത്തറിയാം. മലയാളത്തിന്റെയും തമിഴിന്റെയും സങ്കരസംസ്‌കാരം ഇതില്‍ ദൃശ്യമാണ്.
RELATED PAGES
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME