Pullipuli
One of the most popular Italian novels written by Giuseppe Tomasi di Lampedusa (1896-1957) translated into Malayalam by Thomas George. DC Books, Kottayam
Pages: 344 Price: INR 150
HOW TO BUY THIS BOOK
ചരിത്രമായിത്തീര്‍ന്ന പുസ്തകമാണ് ചരിത്രനോവലുകളുടെ ഗണത്തില്‍ പെടുത്താവുന്ന പുള്ളിപ്പുലി. ശ്വാസകോശാര്‍ബുദം പിടി പെട്ട് അറുപതാം വയസില്‍ മരിക്കുന്നതിന്റെ രണ്ടു വര്‍ഷം മുന്‍പാണ് ലാംപെഡൂസ പുള്ളിപ്പുലിയുടെ ആദ്യ അധ്യായം എഴുതിയത്. നോവല്‍ പൂര്‍ത്തിയാക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും മരണത്തിനു മുന്‍പ് അതു വായനക്കാര്‍ സ്വീകരിക്കുന്നതു കാണാന്‍ ലാമ്പെഡൂസയ്ക്ക് ഭാഗ്യമുണ്ടായില്ല. രണ്ടു വട്ടം പ്രസാധകര്‍ പുള്ളിപ്പുലിയെ നിരസിച്ചു. എന്നാല്‍, പിന്നീട് ലാംപെഡൂസയുടെ നോവല്‍ ഒരു ക്ലാസിക്കായി വാഴ്ത്തപ്പെട്ടു. ഇരുപത്തഞ്ചോളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു, കോടിക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞു.
പുള്ളുപ്പുലിയെന്ന നോവലിനു പുറമേ, ഓര്‍മക്കുറിപ്പുകളും ഒരു കഥയും പൂര്‍ത്തിയാകാത്ത ഒരു നോവലിന്റെ ഭാഗങ്ങളും ചേര്‍ന്നതാണ് ഈ പുസ്തകം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels


1 Comments:
The language used in this translated [malayalam]version is very clumsy. It steals away the beauty of a great work.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME