Nallavarude Nadapatha

Collection of poems by D Santhosh
DC Books, Kottayam
Pages: 55 Price: INR 35
HOW TO BUY THIS BOOK
‘ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിത വൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്. ’: വി കെ ശ്രീരാമന്‍



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Katammanittathotam D Santhosh
» Other Poems
1 Comments:
this is one of the best satires i have ever read in malayalam poetry. congratulations to the new poet.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME