Njangal Chorakadal Neenthunnu

Gramsci Books, Kollam
Pages: 96 Price: INR 60
HOW TO BUY THIS BOOK
സദാം ഹുസൈന്‍ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയായ എഴുത്തുകാരിയാണ് ഹൈഫ സന്‍ഗാന. വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട അവര്‍ സിറിയയില്‍ പലസ്‌തീന്‍ വിമോചന പോരാട്ടത്തില്‍ പങ്കാളിയായി. പിന്നീട് ലണ്ടനിലേക്ക് കുടിയേറി. ഇറാഖ് അഭിമുഖീകരിച്ച ചരിത്ര സന്ദര്‍ഭങ്ങളോട് ഒരു ഇറാഖി വനിത അസമാന്യ ഉള്‍ക്കരുത്തോടെ നടത്തുന്ന പ്രതികരണമാണ് ഈ പുസ്‌തകം.
സേച്‌ഛാധിപത്യവും അധിനിവേശവും യുദ്‌ധവും തകര്‍ത്ത ഒരു രാജ്യത്തിന്റെ ദുരന്തചിത്രമാണിത്. പീഡനവും പ്രവാസിത്വവും നിറഞ്ഞ തന്റെ ജീവിതാനുഭവങ്ങള്‍ ഹൈഫ പങ്കു വയ്‌ക്കുന്നു. ഒപ്പം വിമോചനത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും.



COPYRIGHTED MATERIAL
RELATED PAGES
» Other Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME