Niyogam

DC Books, Kottayam
Pages: 163 Price: INR 75
HOW TO BUY THIS BOOK
‘ഉള്ളുണരുന്ന, ഉടലുണരുന്ന കാലത്ത് മലങ്കാറ്റിലൂടെ അവളുടെ അടിവയറ്റില്‍ ഇനിയും വിത്തുകള്‍ വന്നു വീഴും. അവളുടെ വയറ് ഇനിയും വീര്‍ക്കും. അപ്പഴ് കൈയോടെ പിടിച്ചോളണുണ്ടു ഞാന്‍. ‘
ദാമോദരന്‍ മാസ്‌റ്ററും കമലാക്ഷിയും. അവരുടെ അനപത്യ ദു:ഖത്തിനൊടുവില്‍ വിശ്വനും ശാന്തനുമെത്തി. ഇവരുടെ ജനനങ്ങള്‍ക്കു വെറും സാക്ഷിയായ കാത്തുവമ്മയും. കാത്തിരിപ്പിന്റെയും ഒളിച്ചോടലിന്റെയും കുരുക്കില്‍ പെട്ട അമ്മ്വേടത്തിയും. ഇവരിലെല്ലാം കൂടെ മനുഷ്യര്‍ക്ക് ഏല്ക്കേണ്ടി വരുന്ന നിയോഗങ്ങളെ കുറിച്ചു പറയുകയാണ് സേതു.
സേതുവിന്റെ നോവല്‍ നിയോഗം



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels
» Sethu Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME