SPiCE
 

Bespurkkana

Bespurkkana novel by KJ Baby Second novel by KJ Baby, author of Mavelimantram and Nattugaddika.
DC Books, Kottayam
Pages: 218 Price: INR 100
HOW TO BUY THIS BOOK

മാവേലി മന്‍‌റം എന്ന നോവലിലൂടെയാണ് കെ. ജെ. ബേബി എന്ന പേര് മലയാളി വായനക്കാര്‍ക്കു പരിചിതമാകുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ബേബിക്ക് നേടിക്കൊടുത്തു ഈ നോവല്‍; ഒരുപാട് വായനക്കാരെയും. വയനാടന്‍ മേഖലയില്‍ കുടിയേറിയവരുടെ ജീവിതത്തിലേക്ക് വീണ്ടുമൊരു എത്തിനോട്ടം നടത്തുകയാണ് ബേബി പുതിയ നോവലായ ബെസ്‌പുര്‍ക്കാനയില്‍.
Bespurkkana novel by KJ Baby
Bespurkkana novel by KJ Baby
Bespurkkana novel by KJ Baby
COPYRIGHTED MATERIAL/courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger