Byline

Sankeerthanam Publications, Kollam
Pages: 173 Price: INR 80
HOW TO BUY THIS BOOK
പതിനെട്ടു മാധ്യമപ്രവര്‍ത്തകരുടെ കഥകളുടെ സമാഹാരമാണ് ബൈലൈന്‍. ജോസ് പനച്ചിപ്പുറം, യു.കെ. കുമാരന്‍, എ. സഹദേവന്‍, പി.കെ. പാറക്കടവ്, എസ്. ഭാസുരചന്ദ്രന്‍, ടി.എന്‍. ഗോപകുമാര്‍, എബ്രഹാം മാത്യു, ബി. മുരളി, സുഭാഷ് ചന്ദ്രന്‍, ജി. ആര്‍. ഇന്ദുഗോപന്‍, രേഖ .കെ, എം. രാജേന്ദ്രപ്രസാദ്, വിനു എബ്രഹാം, കെ.വി. അനൂപ്, എസ്. ആര്‍. ലാല്‍, പി. അനന്തപത്മനാഭന്‍, ടോം.ജെ. മങ്ങാട്ട്, ടി. ബി. ലാല്‍ എന്നിവരുടെ കഥകള്‍. പത്രപവര്‍ത്തകന്‍ കൂടിയായ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്റെ മുഖക്കുറിപ്പ്. മാധ്യമപ്രവര്‍ത്തകയായ മോത്തിയുടെ രേഖചിത്രങ്ങള്‍.



COPYRIGHTED MATERIAL
RELATED PAGES
» Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME