Payyan Kathakal

DC Books, Kottayam
Pages: 432 Price: INR 160
HOW TO BUY THIS BOOK
പയ്യനും പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ. എന്നു വായിച്ചാലും എത്ര വായിച്ചാലും മടുപ്പു തോന്നാത്ത ഈ കഥകള്‍ വ്യത്യസ്‌തമായ വായനാനുഭവമേകുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള എഴുപത്തിമൂന്നു കഥകളടങ്ങിയ ഈ പയ്യന്‍ കഥകളില്‍ സാഹിത്യ- നയതന്ത്ര- രാഷ്‌ട്രീയ മേഖലകളെ വി.കെ.എന്‍ സ്‌പര്‍ശിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Stories
» V K N Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME