SPiCE
 

Gurusagaram

Gurusagaram
O V Vijayan's famous novel
DC Books, Kottayam
Pages: 171 Price: INR 65
HOW TO BUY THIS BOOK

ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദു:ഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായി തീരുന്നു.
‘തിരുവനന്തപുരത്തിനു സമീപമുള്ള പോത്തന്‍‌കോട്ടെ ശ്രീശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സന്ദര്‍ശിക്കാനിടയായി. ആ സമ്പര്‍ക്കം എന്റെ അറിവിന്റെ സൂക്ഷ്മതലങ്ങളിലെവിടെയോ പരിണാമങ്ങളുണ്ടാക്കി. ഈ കഥയുടെ രൂപത്തിനു പിന്നില്‍ ഒട്ടേറെ ആ പരിണതികളാണ് ‘ : ഒ.വി. വിജയന്‍
Famous  novel  by O.V Vijayan
Gurusagaram, O V Vijayan's famous  novel
O V Vijayan's famous  novel
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» O V Vijayan
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger