Pandavapuram

DC Books, Kottayam
Pages: 112 Price: INR 60
HOW TO BUY THIS BOOK
അയാള്‍ വരട്ടെ, പതുക്കെ വരട്ടെ, ഇവിടെ വരാതെ എവിടെപ്പോകുന്നു? അയാളുടെ നീക്കങ്ങളെ നിയന്ത്രിക്കുന്ന നേര്‍ത്ത ചരടുകള്‍ ഇതാ ഈ വിരല്‍ത്തുമ്പുകളിലാണ്. അയാളെ ഞാന്‍ ആവാഹിച്ചു വരത്തുകയാണ്, പാണ്ഡവപുരത്തു നിന്ന്.
കുഞ്ഞിക്കുട്ടനാല്‍ ഉപേക്ഷിക്കപ്പെട്ട ദേവി. അവളുടെ സ്വപ്‌നങ്ങളില്‍ നിന്ന് ഉയിരെടുത്ത പാണ്ഡവപുരം. വിഭ്രാമകമായ ഓര്‍മകളിലൂടെ, അപരിചിതമായ പ്രമേയവും ഓര്‍മകളും വഴി വായനക്കാരെ ആകര്‍ഷിച്ച നോവല്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Other Novels
» Sethu Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME