SPiCE
 

Prakasam Parathunna Oru Penkutty

KadalStories by T Padmanabhan
DC Books, Kottayam
Pages: 123 Price: INR 45
HOW TO BUY THIS BOOK

പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. ഒരുപക്ഷേ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങള്‍ക്കു ശേഷമായിരിക്കാം. ഞാനടക്കമുള്ള എല്ലാ മനുഷ്യരും ഒരു വഴിത്തിരിവില്‍ സംശയിച്ചു നില്‍ക്കുകയായിരിക്കും. അപ്പോഴാണ്... നീ പൊയ്‌ക്കളയരുതേ!
തിരിഞ്ഞുനോട്ടം മുതല്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി വരെ പദ്‌മനാഭന്റെ പന്ത്രണ്ടു കഥകള്‍. മലയാളത്തിന്റെ നിത്യചൈതന്യമായ ഈ കഥകള്‍ക്ക് എന്നും അനുവാചകമനസില്‍ പ്രത്യേക സ്‌ഥാനമുണ്ട്.
Prakasam Parathunna Oru Penkutty, Selected Stories by T Padmanabhan
Stories by T Padmanabhan
Selected Stories by T Padmanabhan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Stories
» T Padmanabhan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger