Matham Rashtriyam Janadhipathyam

Mathrubhumi Books Kozhikode
Pages: 90 Price: INR 45.00
HOW TO BUY THIS BOOK
സംസ്‌കാരത്തെ മതവുമായല്ല, മണ്ണുമായാണ് അറബികള്‍ ബന്ധപ്പെടുത്തുന്നത്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ അടിവരയിട്ട് ഗ്രഹിക്കേണ്ടതാണ് ഈ വസ്‌തുത. അറബി മുസ്‌ലിമിന്റെ സംസ്‌കാരം അറബി നാടുമായാണ് ബന്ധപ്പെടുന്നതെങ്കില്‍ ഇന്ത്യന്‍ മുസ്‌ലിമിന്റെ സംസ്‌കാരം ഇന്ത്യയുമായാണ് ബന്ധപ്പെടേണ്ടത്. സാംസ്‌കാരികമായി അറബിയാകാനല്ല ഇന്ത്യക്കാരനാകാനാണ് അയാള്‍ ശ്രമിക്കേണ്ടത്.
വര്‍ഗീയതയും ജാതീയതയും ശക്‌തിപ്പെടുന്ന ഈ കാലഘട്ടത്തില്‍, അതിനതീതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങള്‍. ജാതിരാഷ്‌ട്രീയം ആര്‍ക്കുവേണ്ടി?, വിദ്യാലയങ്ങളില്‍ പൊതുസ്‌ഥലി നഷ്ടപ്പെടുന്നുവോ? വര്‍ഗീയതയുടെ പ്രതിരോധം കേരളത്തില്‍ തുടങ്ങിയ തുടങ്ങിയ പന്ത്രണ്ട് ലേഖനങ്ങള്‍ മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ ആവശ്യപ്പെടുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME