SPiCE
 

Pavangalude Panchali

pavangalute panchali
Novel by Joseph Vytilla
Mathrubhumi Books Kozhikode, Kerala
Pages: 62 Price: INR 30
HOW TO BUY THIS BOOK

"അവിടെ ഒരു പെണ്ണ്‌ വന്നിട്ടുണ്ടെന്നു കേട്ടു. സുന്ദരിയാണത്രേ. വടിവൊത്ത അവയവങ്ങളും മനോഹര മുഖവുമുള്ള ഒരു എണ്ണക്കറുമ്പി. അവളെ കാണാന്‍ ഒന്നവിടം വരെ പോകാന്‍ ഇതുവരെ കഴിഞ്ഞില്ല. അത്യാവശ്യമാണെന്നു പറഞ്ഞ്‌ പലരോടും കാശ്‌ കടം ചോദിച്ചു നോക്കി. ഒരുവനും തന്നില്ല."
സ്രഷ്ടാവിന്റെ കണക്കുപുസ്തകം, ആശ്രമം തുടങ്ങിയ നോവലുകളിലൂടെ ശ്രദ്ധേയനായ ജോസഫ്‌ വൈറ്റിലയുടെ ഏറ്റവും പുതിയ നോവല്‍.

RELATED PAGES
Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger