Eliyum Poochayum

Eliyum Poochayum Kootukaravunnu
Children's literature by A. Ayyappan
Unma Publications, Nooranad
Pages: 40 Price: INR 30
HOW TO BUY THIS BOOK
കവി എ. അയ്യപ്പന്‍ കുട്ടികള്‍ക്കായി എഴുതിയ കവിതകള്‍. ഇവ മുതിര്‍ന്നവരെയും കുട്ടികളാക്കുന്നു.
ഒത്തുതീര്‍പ്പ്
പൂച്ചയ്‌ക്കെഴുതി
എലിയൊരു കത്ത്;
‘ശത്രുത മറന്ന്
മിത്രങ്ങളാകാമോ?’
വീഴ്‌ച
കല്ലുതട്ടിവീണു
കാലില്‍ ചോരപൊടിഞ്ഞു
കുട്ടിയുടെ ചോരകണ്ട്
കണ്ണീര് ചിരിച്ചു.
RELATED PAGES
Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME