Nadan Pattukal

Kuttikalute Nadan Pattukal
Children's literature compiled by V.M. Rajmohan
DC Books, Kottayam, Kerala
Pages: 108 Price: INR 50.00
HOW TO BUY THIS BOOK
മലയാളത്തിലെ എണ്ണമറ്റ നാടന്‍ കുട്ടിപ്പാട്ടുകളില്‍ നിന്ന് തെരഞ്ഞെടുത്തവ. ഓണപ്പാട്ടുകള്‍, വായ്ത്താരികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഫ എസ്.ശിവദാസിന്റെ പഠനവും അനുബന്ധമായി കുഞ്ഞുണ്ണി മാഷുമായുള്ള അഭിമുഖവും.
ചിന്നമ്മേ
അയ്യടിമനമേ
തീപ്പെട്ടിക്കോലെ
കാപ്പിട്ട പെണ്ണേ
ചിന്നമ്മേ
പ്രാം പ്രാം പ്രാം
ഞാനൊരു പാവമാണേ
പാലായിക്കാരനാണേ
പാല്‍ വില്‍ക്കാന്‍ വന്നതാണേ
പ്രാം പ്രാം പ്രാം
RELATED PAGES
» Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME