Kullan

Collection of Poems by Kanimol
Unma Publications, Nooranad
Pages: 64 Price: INR 40
HOW TO BUY THIS BOOK
‘കണിമോളുടെ കവിത വായനക്കാരില്‍ ഓര്‍മയായും മൂളലായും വേരുകള്‍ ആഴ്‌ത്തുന്നു; നിങ്ങളുടെ ജീവിതത്തില്‍ നിന്നും കവിതയ്‌ക്കൊരു ദിവസം തരൂ എന്ന് ആവശ്യപ്പെടുന്നു.‘: അവതാരികയില്‍ നിന്ന്
ദൂതം
ഒരിക്കല്‍
ചന്ദ്രോപരിതലത്തില്‍ നിന്നും
സഞ്ചാരിക്ക് ഒരീയാംപാറ്റച്ചിറകു കിട്ടും.
സ്വര്‍ണമുദ്രകളില്ലാത്തത്;
ജീവിതത്തിന്റെ പാടുപതിഞ്ഞു നരച്ചത്.
അവസാനത്തെ അടരിന്മേല്‍
ഒരൊറ്റച്ചുംബനമുദ്രകാണും;
പ്രണയം പെയ്തുതോര്‍ന്നത്!
RELATED PAGES
Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME