Kurum Kadhakal

Collection of Short Stories by E. V Sreedharan
Mathrubhumi Books Kozhikode, Kerala
Pages: 61 Price: INR 30
HOW TO BUY THIS BOOK
പത്തൊമ്പതു ചെറിയ കഥകളുടെ സമാഹാരം. കാഫ്‌കയും ബക്കറ്റും ബ്രണ്ടന്‍ ബഹാനും ജോയ്‌സിന്റെ മകളും മാര്‍ക്‌സും സോക്രട്ടീസുമൊക്കെയാണ് ഈ കഥകളിലെ കഥാപാത്രങ്ങള്‍. ഇതെല്ലാം ഇവരെ കുറിച്ചുള്ള നുണക്കഥകളാണെങ്കിലും, എല്ലാ നുണയിലും സത്യത്തിന്റെ ഒരംശമെങ്കിലും ഉണ്ടാകുമെന്ന് കഥാകാരന്‍ അവകാശപ്പെടുന്നു.
RELATED PAGES
Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME