Manas

Essays by Gulab Kothari translated into malayalam by P.K.P Kartha
Mathrubhumi Books Kozhikode, Kerala
Pages: 216 Price: INR 100
HOW TO BUY THIS BOOK
നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മനസ്സാണ്. മനസ് എന്നാല്‍ ആഗ്രഹമാണ്. ആഗ്രഹത്തിനനുസരിച്ചാണ് പ്രവര്‍ത്തനങ്ങളും ലക്ഷ്യവും ജീവിതവും നിര്‍ണയിക്കപ്പെടുന്നത്. മനസ് എന്ന് പറഞ്ഞാല്‍ എന്താണ്? ഇതിന്റെ രൂപമെന്താണ്? മനുഷ്യനെ കൂടാതെ മറ്റു ജീവികള്‍ക്ക് മനസുണ്ടോ? അവയ്‌ക്കും മനുഷ്യനെ പോലെ ചിന്തിക്കാന്‍ സാധിക്കുമോ, മനസിനെ മനസിലാക്കാന്‍ കഴിയുമോ?
പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗുലാബ് കോത്താരി മനസിന്റെ നിഗൂഡ സഞ്ചാര പഥങ്ങളെ കുറിച്ചു വിശദീകരിക്കുന്നു. 77 പ്രൌഡലേഖനങ്ങള്‍.
RELATED PAGES
Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME