Manmaranja Kavikal

Manmaranja Nammude Kavikal
Bionotes of famous Malayalam poets edited by Dr. Radhika C. Nair
DC Books, Kottayam, Kerala
Pages: 127 Price: INR 60.00
HOW TO BUY THIS BOOK
മണ്മറഞ്ഞ നമ്മുടെ പ്രിയപ്പെട്ട കവികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ ഈ പുസ്‌തകം ഡി സി സ്കൂള്‍ റഫറന്‍സ് സീരിസിന്റെ ഭാഗമാണ്. കവികളുടെ ജീവചരിത്രക്കുറിപ്പുകള്‍ക്കൊപ്പം അവരുടെ ചിത്രവുമുണ്ടെന്നത് ഇതിനെ അമൂല്യമാക്കുന്നു. അഴകത്ത് പദ്മനാഭക്കുറുപ്പ്, ഇടപ്പള്ളി രാഘവന്‍ പിള്ള, ഇടശ്ശേരി, ഇരയിമ്മന്‍ തമ്പി, ഉണ്ണായിവാര്യര്‍, ഉള്ളൂര്‍ എന്നിങ്ങനെ അകാരാദിക്രമത്തില്‍ 37 കവികളെക്കുറിച്ചുള്ള കുറിപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നു. മഹച്ചരിതമാല എന്ന ബൃഹദ്‌ഗ്രന്ഥത്തിന്റെ ഉപോല്പന്നമാണ് ‘മണ്‍മറഞ്ഞ നമ്മുടെ കവികള്‍’ എന്നു പറയാം.
RELATED PAGES
» Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME