SPiCE
 

Manmaranja Sahithyakaranmar

Manmaranja Sahithyakaranmar
Manmaranja Nammute Sahithyakaranmar
Bionotes of famous Malayalam writers compiled by Dr. Radhika C. Nair
DC Books, Kottayam, Kerala
Pages: 183 Price: INR 80.00
HOW TO BUY THIS BOOK

അപ്പന്‍ തമ്പുരാന്‍, അപ്പു നെടുങ്ങാടി എന്നിങ്ങനെ നമ്മുടെ പുതിയ തലമുറയ്‌ക്ക് പരിചയമില്ലാത്ത സാഹിത്യകാരന്മാര്‍ നിരവധിയാണ്. ഇവര്‍ മലയാള സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്‌തകം. 53 എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകളും അവരുടെ ചിത്രങ്ങളും. രാധിക സി. നായരാണ് എഡിറ്റര്‍.

“ഒ. ചന്തുമേനോന്‍
ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’യോടെയാണ് മലയാള നോവല്‍ ജനിച്ചത്‌. നോവലിന്റെ ഛാ‍യയില്‍ ചില പുസ്‌തകങ്ങള്‍ അതിനുമുമ്പുണ്ടായെങ്കിലും അവയ്‌ക്കൊന്നും നോവല്‍ എന്ന ഗണനാമത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ ‘ഇന്ദുലേഖ‘ ചരിത്രം കുറിച്ചു. 1890 ജനുവരി ആദ്യം വില്ക്കാന്‍ തുടങ്ങിയ ‘ഇന്ദുലേഖ’ മാര്‍ച്ച് 30-നു മുമ്പ് വിറ്റുതീര്‍ന്ന് മലയാളത്തിലെ ആദ്യത്തെ ‘ബെസ്‌റ്റ്‌ സെല്ലര്‍‘
കൂടിയായി.”
(പുസ്തകത്തില്‍ നിന്ന്‌)

RELATED PAGES
» Young World

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger