Oru Nizhalinu Enthu Cheyyan Kazhiyum

Collection of stories by Thomas George Santhinagar
Green Books Thrissur, Kerala
Pages: 132 Price: INR 70.00
HOW TO BUY THIS BOOK
ഇരുപതാം വയസില്‍ അവളെ വീണ്ടും തീപിടിച്ചു. അതവളുടെ വിവാഹത്തിനു ശേഷമായിരുന്നു. അവള്‍ക്കും കിട്ടിയിരുന്നു ഒരു താലിച്ചരട്. അതിനു കറുപ്പു നിറമായിരുന്നു. ഏഴഴകുള്ള കറുപ്പ്. കറുപ്പ് പക്ഷേ നൊമ്പരത്തിന്റെ വിങ്ങലാണെന്ന് , തീവിഴുങ്ങിപ്പക്ഷിയാണെന്ന് അവള്‍ക്കറിയാമായിരുന്നു.
നേര്‍ച്ച, ആധാരം, കാഴ്‌ച, ദാനം, പനി, കൊടി തുടങ്ങിയ ഇരുപത്തിയെട്ടു കഥകള്‍.
RELATED PAGES
Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME