Ponthoovalukal

Novel for kids by M P Sasidharan
Olive Publications, Kozhikode
Pages: 104 Price: INR 75
HOW TO BUY THIS BOOK
കഥയിലൂടെ കണക്ക് രസകരമായി പരിശീലിപ്പിക്കുന്ന ഗണിത ശാസ്‌ത്ര നോവലാണ് പൊന്‍തൂവലുകള്‍. ഉദയപുരം രാജ്യത്തെ രാജകുമാരന്റെയും കൂട്ടുകാരനായ സോനാഗ്രാമത്തിലെ ഗോകുലന്റെയും സൌഹൃദത്തിന്റെ കഥ പറയുന്നതിലൂടെ ധാരാളം കണക്കിലെ കളികള്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുന്നു.
RELATED PAGES
» Young World
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME