V K Sreeramante Lekhanangal

Essays by Actor and Writer V. K Sreeraman
Olive Publications, Kozhikode
Pages: 151 Price: INR 80.00
HOW TO BUY THIS BOOK
വേറിട്ട ഭാഷയിലൂടെ ആസ്വാദകരെ ആകര്‍ഷിച്ച വി കെ ശ്രീരാമന്റെ ലേഖനങ്ങളുടെ സമാഹാരം.
രാമുകാര്യാട്ട്, പവിത്രന്‍, ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ ജീവിതം; ടി, വീരാന്‍കുട്ടി, മനോഹരന്‍, വി പേരകം എന്നിവരുടെ കൃതികളുടെ ആസ്വാദനം; വേലായുധന്‍, രാമു, വാസു തുടങ്ങിയവരുടെ അസാധാരണമായ ജീവിതം. കൂടാതെ ഭഗവത്ഗീതയുടെ സാരാംശം അന്വേഷിക്കുന്ന ലേഖനവും.



COPYRIGHTED MATERIAL
RELATED PAGES
» Essays
» V K Sreeraman
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME