Aaraannu Tholkkunnavar?

Novel by Narayan
DC Books, Kottayam
Pages: 162 Price: INR 85
HOW TO BUY THIS BOOK
കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൊച്ചേരത്തിയുടെ സൃഷ്‌ടാവ് നാരായന്റെ പുതിയ നോവലാണ് 'ആരാണു തോല്‍ക്കുന്നവര്‍?'
സ്വന്തം മണ്ണ് പണ്ടേ നഷ്‌ടമായവരാണ് ആദിവാസികള്‍. കഷ്‌ടപ്പെട്ട് പഠിച്ച് ഒരു ജോലിക്കു ശ്രമിച്ചാല്‍ അര്‍ഹതപ്പെട്ട സംവരണം പോലും ലഭിക്കുന്നില്ല. തങ്ങളാണ് യഥാര്‍ഥ ആദിവാസികളെന്ന് അവകാശപ്പെട്ട് വ്യാജന്മാര്‍ അതു തട്ടിയെടുക്കുന്നു. എവിടെയും രക്ഷയില്ലാതെ വലയുന്ന ആദിവാസിയുടെ ഈ ദയനീയ മുഖമാണ് ഈ നോവലിലൂടെ നാരായന്‍ അവതരിപ്പിക്കുന്നത്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Narayan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME