Kathikante Kala

Essays on storywriting by Jnanpith Award winning writer M T Vasudevan nair
DC Books, Kottayam
Pages: 120 Out of print
HOW TO BUY THIS BOOK
‘ഇതൊരു ലക്ഷണഗ്രന്ഥമല്ല. കുറച്ചൊക്കെ പ്രവര്‍ത്തിക്കുകയും കുറച്ചധികം പഠിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ചെറുകഥ എന്ന സാഹിത്യരൂപത്തെപ്പറ്റി ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടി വന്ന നിമിഷങ്ങളിലെ ചില നിരീക്ഷണങ്ങളാണ്. രചനയെപ്പറ്റി ചില സാമാന്യ നിര്‍ദേശങ്ങള്‍, കഥയെപ്പറ്റി വളരെ വ്യക്തി നിഷ്‌ഠമെന്നു പറയാവുന്ന ചില സങ്കല്പങ്ങള്‍.
എഴുത്തിന്റെ ചില ഘട്ടങ്ങളെ സ്വാനുഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളും കുറിപ്പുകളും ചേര്‍ത്ത് മുമ്പൊരു ചെറിയ പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്: ‘കാഥികന്റെ പണിപ്പുര’. അതിനൊരനുബന്ധമാകട്ടെ എന്നു കരുതി.’ എം.ടി വാസുദേവന്‍ നായര്‍.
RELATED PAGES
» MT Collection
» Other Writers
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME