Pithrukalude Asthi

Mathrubhumi Books Kozhikode
Pages: 128 Price: INR 60.00
HOW TO BUY THIS BOOK
അഹോം രാജാക്കന്മാരുടെ ഭരണത്തിന്റെ അവസാനകാലത്ത് , മോവാമരിയന്മാരും ബര്‍മക്കാരും രാജ്യത്ത് പടയോട്ടം നടത്തി. അക്കാലത്ത് ഗോഹട്ടി പ്രദേശത്തെ നൌഗോങ്ങിലും നനൈയിലും താമസിച്ചിരുന്ന ബാഖര്‍-ബറുവ കുടുംബങ്ങളുടെ സ്‌പര്‍ധയും പതനവുമാണ് ഈ നോവലിന്റെ കഥ. ഒപ്പം രണ്ടു നൂറ്റാണ്ടിനു മുമ്പ് അസമില്‍ നിലനിന്നിരുന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ ചിത്രവും ഇതില്‍ നിന്നു ലഭിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ അസമിയ നോവല്‍.



COPYRIGHTED MATERIAL
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME