Kambolam
Novel by KakkanadanSankeerthanam Publications, Kollam
Pages: 256 Price: INR 135
HOW TO BUY THIS BOOK
കാക്കനാടന്റെ കമ്പോളം എന്ന കൃതിയുടെ ആദ്യഭാഗം. ‘നായകനും നായികയും വില്ലനുമൊന്നുമില്ലാത്ത ഈ കൃതിയിലെ നായകനും വില്ലനുമൊക്കെ നഗരമാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളാണ്. കടലും കായലും കാറ്റും മഴയും ഒക്കെയാണ്. മനുഷ്യജീവിതത്തിലെ നീണ്ട യാത്രകള്‍ ഇതില്‍ കണ്ടെന്നു വരാം. അതുമായി ബന്ധപ്പെട്ട സമരങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാം. ‘ കമ്പോളത്തെ കുറിച്ച് കാക്കനാടന്‍.



COPYRIGHTED MATERIAL
RELATED PAGES
» Other Novels
» Kakkanadan


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME