Ente Priyappetta Pattukal

Olive Publications, Kozhikode
Pages: 266 Price: INR 150
HOW TO BUY THIS BOOK
മലയാള ചിത്രങ്ങളുടെ വിജയത്തിനു പിന്നില്‍ അതിലെ ഗാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. പാട്ടുകള്‍ കൊണ്ടു മാത്രം വിജയിച്ച ചിത്രങ്ങളും ചിത്രം പരാജയപ്പെട്ടിട്ടും ഹിറ്റായ ഗാനങ്ങളും എത്രയോ. മലയാളി എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ഏറ്റു പാടുന്ന നിരവധി ഗാനങ്ങളുടെ സമാഹാരമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വൈവിധ്യമാര്‍ന്ന ഗാനലോകത്തു നിന്നും തെരഞ്ഞെടുത്ത 228 ഗാനങ്ങള്‍.



COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» Screenplay of Vadakkumnathan by Gireesh Puthenchery
» Music Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME