SPiCE
 

Njandukalude Nattil

Njandukalude Nattil OridavelaNjandukalude Nattil Oridavela
Memoirs by Chandramathi
DC Books, Kottayam
Pages: 80 Price: INR 45
HOW TO BUY THIS BOOK

‘ജീവിതം അതിന്റെ ഏറ്റവും നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കൊടുംവളവ് പ്രത്യക്ഷപ്പെട്ടത്. അശനിപാതം പോലെ കുടുംബത്തിനുമേല്‍ വന്നുവീണ അറിവ് - ഞാന്‍ ഒരു കാന്‍സര്‍ രോഗിയായിരിക്കുന്നു. ഒരു നിമിഷം കൊണ്ടു ജീവിതം തന്റെ വര്‍ണാഭമായ ഉടയാടകള്‍ ഉപേക്ഷിച്ച് തല മുണ്ഡനം ചെയ്‌ത് എന്റെ മുന്നില്‍ ചോദ്യചിഹ്‌നമായി നിന്നു. ഇന്ന് ആ ഭീതിദമായ നിമിഷത്തെ ഞാന്‍ പിന്നിട്ടിരിക്കുന്നു. എന്നാലും ആ ഇടവേള!‘
താന്‍ വിജയകരമായി പിന്നിട്ട ആ കറുത്ത നാളുകളെ കുറിച്ച് ചന്ദ്രമതി എഴുതുന്നു. ഇരുളടഞ്ഞ ജീവിതം നയിക്കുന്ന കാന്‍സര്‍ബാധിതര്‍ക്ക് പ്രത്യാശ പകരുന്ന പുസ്‌തകം.
Memoirs by Chandramathi on her fight against cancer
 A fight against cancer
Memoirs by Chandramathi on her fight against cancer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs
» Chandramathi

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger