Pakshiyude Mannam

DC Books, Kottayam
Pages: 84 Price: INR 4o
HOW TO BUY THIS BOOK
മരിക്കുന്നതിന് ഒരു നിമിഷം മുമ്പ് അയാള്‍ അപര്‍ണയെന്ന ചെറുപ്പക്കാരിയുടെ മനോഹരമായ ശരീരത്തെ പറ്റിയും അപൂര്‍ണമായ ആ ആശ്‌ളേഷത്തേ പറ്റിയും ഓര്‍ത്തു. അടുത്ത് ചാമ്പലാകാന്‍ പോകുന്ന തന്റെ ശരീരത്തോട് അയാള്‍ക്ക് കലശലായ അനുകമ്പ തോന്നി.
മാധവിക്കുട്ടിയുടെ മനോഹരമായ ഒമ്പതു കഥകളുടെ സമാഹാരം. ചതി, കല്യാണി, ഉണ്ണി..... സ്‌ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്നവ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Madhavikkutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME