SPiCE
 

Aadithyanum Radhayum Mattu Chilarum

Aadithyanum Radhayum Mattu ChilarumM.Mukundan's noted novel
DC Books, Kottayam
Pages: 175 Price: INR 70
HOW TO BUY THIS BOOK

എം.മുകുന്ദന്റെ പ്രശസ്‌തമായ നോവല്‍. തന്റെ കുഴപ്പങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ തുടക്കം നിര്‍ണയിക്കാന്‍ മെനക്കെടാത്ത ആദിത്യനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. തന്റെ ജീവിതം താന്‍ ജനിച്ച നാള്‍ മുതലാണ് ആരംഭിക്കുന്നത് എന്ന ധാരണ അയാള്‍ക്കില്ല. ചുരുക്കത്തില്‍ ഈ നോവലില്‍ കഥാപാത്രത്തില്‍ നിന്ന് കാലത്തെ അകറ്റി നിര്‍ത്തുകയാണ്. വ്യത്യസ്‌തവും നവീനവുമായ രചനാരീതി കൊണ്ട് ശ്രദ്‌ധേയമായ നോവല്‍.
Aadithyanum Radhayum Mattu Chilarum
M.Mukundan's Noted Novel
M.Mukundan's Noted Novel
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» M Mukundan Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger