SPiCE
 

Bhoomikku Oru Charamageetham

Bhoomikku Oru CharamageethamCollection of Poems by O N V Kurup
DC Books, Kottayam
Pages: 114 Price: INR 65
HOW TO BUY THIS BOOK

‘ഇന്നു നാം ഉറങ്ങുന്നതു പോലും ഏറ്റവും വലിയ ദുരന്തസ്വപ്‌നം കണ്ടുകൊണ്ടാണ്. സര്‍വംസഹപോലും സഹികെട്ടു നില്ക്കുന്ന സര്‍വസംഹാരാത്‌മകമായ പ്രവണതകള്‍. ഈ ദുരന്തസ്വപ്‌നം കവിതയെയും ബാധിക്കാതെ വയ്യ! എന്നാല്‍, ഈ പേക്കിനാവുകളുടെ ഇരുണ്ട തീരത്തു നിന്ന്, ദുരന്തവിമുക്‌തിയുടെ മറ്റൊരു തീരത്തെത്താന്‍ സേതുബന്ധനം തീര്‍ക്കുന്ന മനുഷ്യരായ മനുഷ്യരോടൊപ്പമെല്ലാം നിന്ന് ,‘അണ്ണാന്‍കുഞ്ഞിനും തന്നാലായതു പോലെ’ എന്തോ ചിലത് അനുഷ്‌ഠിക്കുമ്പോള്‍ കവിത വരപ്രസാദം നേടുന്നു എന്നു ഞാന്‍ കരുതുന്നു‘ : ആമുഖത്തില്‍ ഒ.എന്‍.വി. കുറുപ്പു പറയുന്നു. ഭൂമിക്ക് ഒരു ചരമഗീതം, ആവണിപ്പാടം, സൂര്യഗീതം, മഴ, കാറ്റ് എന്നിങ്ങനെ ഒ.എന്‍.വിയുടെ ശ്രദ്‌ധേയമായ കവിതകളുടെ സമാഹാരം.
Collection of Poems by O N V Kurup
  Poems by O N V Kurup
Bhoomikku Oru Charamageetham
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» O N V Kurup Collection
» Other Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger