SPiCE
 

Balettan

BalettanScreenplay of the film Balettan by T A Shahid
Olive Publications, Kozhikode
Pages: 128 Price: INR 65
HOW TO BUY THIS BOOK

അണുകുടുംബങ്ങളുടെ ഈ കാലത്ത് നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങള്‍ സ്വന്തം പോലെ കരുതി പരിഹരിക്കാന്‍ ശ്രമിക്കുന്ന ‘ബാലേട്ട‘ ന്മാര്‍ അപൂര്‍വ കാഴ്‌ചയാണ്. അവനവനെ മറന്ന് അവര്‍ മറ്റുള്ളവരുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും ഇടനിലക്കാരായി മാറുന്നു. ഇത്തരക്കാര്‍ വളരെ വേഗം തെറ്റിദ്‌ധരിക്കപ്പെടും എന്നതാണ് ഇതിലെ ദു:ഖകരമായ വസ്‌തുത. ഇത് അങ്ങനെ ഒരു ബാലേട്ടന്റെ കഥ. ഒപ്പം അച്‌ഛനു കൊടുത്ത വാക്കു പാലിക്കാനായി സ്വന്തം ജീവിതവും കുടുംബവും തന്നെ ബലി കൊടുക്കാന്‍ തയാറാവുന്ന മകന്റെ കഥ കൂടിയാണിത്.
Screenplay of the film Balettan by  T A Shahid
 Screenplay of the film Balettan
 Screenplay  T A Shahid
COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger