Smarakasilakal

DC Books, Kottayam
Pages: 238 Price: INR 9o
HOW TO BUY THIS BOOK
‘പൂക്കുഞ്ഞീബി പൂത്തപോലെയായി. ഒരുപാടു ദിവസം അവള്‍ കുഞ്ഞാലിയുടെ മുന്നില്‍ ഇറങ്ങിയില്ല. അവിചാരിതമായി ഒരു നാള്‍ അവനെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ തലതാഴ്‌ത്തി നിന്നു. പിന്നെ വിയര്‍ത്തു. വിയര്‍ത്ത മേല്‍ചുണ്ടിന്മേല്‍ കുഞ്ഞാലിയുടെ നനുത്ത മീശ നനഞ്ഞു.‘
പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ ഏറ്റവും ശ്രദ്‌ധേയമായ നോവല്‍. സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ ഈ നോവലിന്റെ 40,000 കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞു.
അറയ്‌ക്കല്‍ തറവാടിന്റെ അരുമസന്താനമായ പൂക്കുഞ്ഞീബി. അവിടെ ആശ്രിതനായി വളര്‍ന്ന കുഞ്ഞാലി. ഇവരുടെ കഥ മാത്രമല്ല സ്‌മാരകശിലകള്‍. പൂക്കോയത്തങ്ങള്‍, ആറ്റബീ, എറമുള്ളാന്‍, അദ്രമാന്‍, നീലി, പാത്തു, അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Punathil Kunjabdulla Collection
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME