Kadal

DC Books, Kottayam
Pages: 80 Price: INR 40
HOW TO BUY THIS BOOK
‘ഞാന്‍ അപ്പോള്‍ ആലോചിച്ചു കൊണ്ടിരുന്നത് കടലിനെക്കുറിച്ചുംഎന്നും സ്വപ്‌നങ്ങള്‍ കണ്ടു കൊണ്ടിരുന്ന - എന്നാല്‍ ഒരിക്കലും കടല്‍ കാണാന്‍ കഴിയാത്ത - എന്റെ അമ്മയെ കുറിച്ചും നഷ്‌ടപ്പെട്ടു പോയ എന്റെ ബാല്യത്തെ കുറിച്ചുമായിരുന്നു.’
മനോഹരങ്ങളായ ഒരുപിടി കഥകള്‍ പദ്‌മനാഭന്റേതായി മലയാളത്തിനു ലഭിച്ചിട്ടുണ്ട്. അവയില്‍ കടല്‍, ശവദാഹം, ഒരു പഴയ കഥ, ഒരു പകല്‍ക്കിനാവ്, അബുദാബി, ഒരു കള്ളക്കഥ, സുനന്ദയുടെ അച്‌ഛന്‍, ദേശ്- ഒരു ഹിന്ദുസ്‌ഥാനി രാഗം, നായ്‌ക്കളും മനുഷ്യരും എന്നിങ്ങനെ ഒമ്പതു കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Stories
» T Padmanabhan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME