Abhayarthikal

DC Books, Kottayam
Pages: 340 Price: INR 150
HOW TO BUY THIS BOOK
‘ഒരാളുടെ ജീവിതത്തിന്റെ നീളം പരിമിതമാണ്. കൊല്ലപ്പെട്ടില്ലെങ്കിലും രോഗം അപഹരിച്ചില്ലെങ്കിലും, ഒരുവനു ജീവിക്കാവുന്ന കൊല്ലങ്ങള്‍ക്ക് ഒരു കണക്കുണ്ടല്ലോ? ആ കാലത്തിനിടയ്‌ക്ക് ഞാന്‍ മടങ്ങി വരുമോ എന്നു സംശയമാണ് : അയാള്‍ അവളോടു പറഞ്ഞു. മടങ്ങി വരുവാന്‍ അവള്‍ പറഞ്ഞതുമില്ല.‘
ഒരിടത്തു നിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍ ഒരു കാലത്തില്‍ നിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യന്‍ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുള്‍പ്പായും പേറിക്കൊണ്ടു നീങ്ങുന്ന ഈ മനുഷ്യസമൂഹത്തിന്റെ അരികുപിടിച്ചു കൊണ്ടു നീങ്ങുന്ന ഈ നോവല്‍ മനുഷ്യപ്രയന്തം നിരര്‍ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ പ്രയത്‌നം തന്നെയാണ് ജീവിതത്തെ സാരവത്താക്കുന്നത് എന്ന കണ്ടെത്തലിലേക്ക് നയിക്കുന്നു. ആനന്ദിന്റെ പ്രശസ്‌ത നോവല്‍ അഭയാര്‍ഥികള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» Anand Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME