Delhi

DC Books, Kottayam
Pages: 200 Price: INR 65
HOW TO BUY THIS BOOK
എം. മുകുന്ദന്റെ പ്രശസ്‌ത നോവല്‍ ദല്‍ഹി. പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണി മാസ്‌റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടി കയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും നഗ്‌നനായ പുരുഷനെയും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി.
ഇടയ്‌ക്ക് അവന്റെ ജീവിതത്തിലൂടെ വഴുതിയിറങ്ങി പോയ ശാലിനിയും മഞ്ചുവും കിറ്റിയും. പക്ഷേ ഭാഗ്യം തേടിയലഞ്ഞ ആ ചെറുപ്പക്കാരന്റെ ജീവിതം ശുഭകരമായില്ല. അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തിന്റെ ആശകളും നിരാശകളും പ്രതിഫലിപ്പിക്കുന്ന നോവല്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
» M Mukundan Collection
1 Comments:
ഒരു തലമുറയുടെ ഉറക്കം കെടുത്തിയ നോവല്‍.. ദെല്‍ഹി....
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME