SPiCE
 

Rasikan English

Recreational EnglishRecreational English
Language Study by O Abootty
Mathrubhumi Books Kozhikode
Pages: 109 Price: INR 50.00
HOW TO BUY THIS BOOK

ഇംഗ്ലീഷില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ് Alone. ഏകനായ എന്നാണല്ലോ ഈ വാക്കിന്റെ അര്‍ഥം. ഇതിലെ ‘A‘ മാറ്റിയാല്‍ കിട്ടുന്ന lone ന്റെ അര്‍ഥവും ഏകനായ എന്നു തന്നെ. ഇതേ അര്‍ഥം തന്നെയല്ലേ ‘l‘ മാറ്റിയാല്‍ കിട്ടുന്ന one നുമുള്ളത്‌? ഈ സവിശേഷത അവകാശപ്പെടാന്‍ മറ്റേതെങ്കിലും വാക്കിനു കഴിയുമോ?
മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത ഭാഷാവിഭാഗമാണ് Recreational English അഥവാ വിനോദപരമായ ഇംഗ്ലീഷ്. ലോകഭാഷയായ ഇംഗ്ലിഷ് ഒരു രസികന്‍ ഭാഷ കൂടിയാണ്. ഇത് തന്റെ പുസ്‌തകത്തിലൂടെ ഉദ്‌ദാഹരണങ്ങള്‍ സഹിതം തെളിയിക്കുകയാണ് ഒ. അബൂട്ടി. ഇംഗ്ലീഷ് ഭാഷയിലെ കൌതുകങ്ങളെ കുറിച്ച് വിവരിക്കുന്ന കൃതി.
Recreational English
Language Study by O Abootty
Rasikan English
COPYRIGHTED MATERIAL
RELATED PAGES:
1.
Self Help

2 Comments:

Anonymous Anonymous said...

വളരെ ഉപകാരപ്രദമായിട്ടുള്ള ലേഖനം.ഏറ്റവും നീളമുള്ള വക്കുകളില്‍ ഒന്നായ hororificabilitudinitatibus ഞാന്‍ ഇതു വരെ pronounce ചെയ്തിരുന്നത്‌ honorificabiliturinitatibus എന്നായിരുന്നു.

4:46 AM  
Blogger Vssun said...

ഇടവിട്ട്‌ സ്വരവും വ്യഞ്ജനാക്ഷരവും വരുന്ന വാക്കുകള്‍ക്ക്‌ ഏറ്റവും നല്ല ഉദാഹരണം നമ്മുടെ മലയാളം (MALAYALAM) തന്നെയല്ലേ?

11:23 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger