Thanuppu

Current Books Thrissur, Thrissur
Pages: 96 Price: INR 50
HOW TO BUY THIS BOOK
അത്ര മനോഹരമായി, അത്ര ലാഘവത്തോടെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന അമ്മയോട് ലീലയ്‌ക്ക് കഠിനമായ അസൂയ തോന്നി. അമ്മയുടെ ആകര്‍ഷണ ശക്‌തികള്‍ക്ക് ഒരിക്കലും ക്ഷയം വരില്ലെന്നോ? എന്നും സല്ക്കാരമുറിയില്‍, സ്വര്‍ണ്ണം പോലെ ജ്വലിക്കുന്ന അമ്മയുടെ അടുത്ത് ഒരു മുക്കുപണ്ടമെന്ന പോലെ അപമാനഭാരം സഹിച്ചു കൊണ്ട് തനിക്ക് കഴിയേണ്ടി വരുമോ?
പരുന്തുകള്‍, വളകള്‍, പുക, അമ്മ, മഞ്ഞ്, കാമഭ്രാന്ത്... മാധവിക്കുട്ടിയുടെ ഏറ്റവും നല്ല കഥകളില്‍ ചിലത്. മലയാളത്തിന്റെ അതിരുകള്‍ക്കുള്ളിലല്ല, വിശ്വസാഹിത്യത്തില്‍ തന്നെയാണ് ഈ കഥകള്‍ ഇടം കണ്ടെത്തുക.



COPYRIGHTED MATERIAL
RELATED PAGES:
1. Madhavikutty Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME