Kalyani

Green Books ,Thrissur
Pages: 92 Price: INR 55.00
HOW TO BUY THIS BOOK
രാഷ്‌ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്പിക്കപ്പെട്ട അതിര്‍വരമ്പുകള്‍ വഴി സ്‌ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങളുടെ പ്രതീകമാണ് കല്യാണി. വിഭജനകാലത്ത് അഭയാര്‍ഥിയായി കല്യാണി കല്‍ക്കത്തയില്‍ എത്തിച്ചേരുന്നു. കാലമേറെ കഴിഞ്ഞിട്ടും തന്റെ ജന്മനാട് അവള്‍ക്കു മറക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തന്റെ മകനുമൊത്ത് ഒരു തിരിച്ചു വരവു നടത്തുന്ന കല്യാണിക്ക് ആശിച്ചതൊന്നും കണ്ടെത്താനായില്ല.



COPYRIGHTED MATERIAL
RELATED PAGES:
1. Taslima Nasrin Collection
2. Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME