SPiCE
 

Cinemanubhavam

CinemanubhavamMemoirs and essays on cinema by the renowned film maker Adoor Gopalakrishnan.
Mathrubhumi Books Kozhikode
Pages: 112 Price: INR 50.00
HOW TO BUY THIS BOOK

"പ്രത്യേക ആഹാരരീതി ഞാന്‍ കരമനയ്‌ക്കായി നിബന്ധനപ്പെടുത്തി. അദ്‌ദേഹമത്‌ ചിട്ടയോടെ പാലിക്കുകയും ചെയ്‌തു. ഏതാനും മാസങ്ങള്‍ തന്നെ നീണ്ടു നിന്ന ആ ഭക്‌ഷണക്രമത്തിന്റെ തുടക്കത്തില്‍ അദ്‌ദേഹം മാംസഭക്‌ഷണം ഒഴിവാക്കി. പിന്നീട് സസ്യഭക്‌ഷണവും കുറച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്‌ച മുമ്പു മുതല്‍ വെറും കഞ്ഞിവെള്ളം മാത്രമായി ഭക്‌ഷണം."

രാജ്യാന്തര പ്രശസ്‌തനായ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്റെ സിനിമാനുഭവങ്ങള്‍. ഇതിലെ പതിനാലു ലേഖനങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ സിനിമയുടെ രചനാപ്രക്രിയ, ആസ്വാദന പ്രശ്‌നങ്ങള്‍ എന്നിവയെ പറ്റി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗം അടൂരിന്റെ സിനിമാജീവിതവുമായി ബന്ധപ്പെട്ട വിശിഷ്‌ട വ്യക്‌തികളെ കുറിച്ചാണ്. ഘട്ടക്ക്, റായ്, സെന്‍, ബഷീര്‍, കരമന, എംബിയെസ്സ് തുടങ്ങിയവര്‍ ഇവിടെ കടന്നു വരുന്നു.

name of book
name of book
name of book
name of book
COPYRIGHTED MATERIAL
RELATED PAGES:
1. Adoor Collection
2. Other Cinema Books

1 Comments:

Anonymous Anonymous said...

Hi Team Indulekha,
It is quiet a different idea.Of Screen was so different.Best wishes.
Shyambabu Vellikoth
Kasaragod.

4:35 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger