M.S. Jeevithavum Sangeethavum

translated into Malayalam by M.P. Sadasivan
DC Books, Kottayam
Pages: 292 Price: INR 175.00
HOW TO BUY THIS BOOK
ഭാരതത്തിന്റെ അനശ്വരമായ സംസ്‌കാരത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായാണ് എം. എസ്. സുബ്ബുലക്ഷ്മിയെ ലോകം നോക്കിക്കണ്ടത്. എന്നാല്‍ ഭക്‌തിയും മാധുര്യവും ഒത്തുചേര്‍ന്ന സംഗീതധാര മാത്രമായിരുന്നില്ല അവരുടെ ജീവിതം.
സിനിമയെ വെല്ലുന്ന നാടകീയതകള്‍ അവരുടെ ജീവിതത്തിലുണ്ട്. ആ ജീവിതത്തിന്റെ അടിവേരുകള്‍ തേടുന്ന ഈ കൃതി കര്‍ണാടക സംഗീതത്തിന്റെ രാഷ്‌ട്രീയ-സാമൂഹികചരിത്രം കൂടി രേഖപ്പെടുത്തുന്നു. ടി.ജെ. എസ് ജോര്‍ജിന്റെ മറ്റൊരു ഉദാത്ത ജീവചരിത്രരചന. അപൂര്‍വമായ ചിത്രങ്ങള്‍ സഹിതം.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
» Music Books
» LIFE SKETCH
» T J S George
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME